ദില്ലി: 2ജി സ്*പെക്ട്രം അഴിമതിക്കേസില്* മുന്* കേന്ദ്രമന്ത്രി എ.രാജയെ സിബിഐ രണ്ടാം ദിവസവും ചോദ്യം ചെയ്തു. ദില്ലിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്*. രാജയെ ശനിയാഴ്ച ഒന്*പത് മണിക്കൂര്* നേരം സിബിഐ ചോദ്യം ചെയ്തിരുന്നു. പ്രഖ്യാപിച്ചതിനെക്കാള്* നേരത്തേ സ്*പെക്ട്രം വിതരണം നടത്തിയത് എന്തുകൊണ്ട്, ബന്ധുക്കളും സുഹൃത്തുക്കളും ചില ടെലികോം കമ്പനികള്*ക്കു വേണ്ടി പ്രവര്*ത്തിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണ് രാജയോട് സിബിഐ ചോദിച്ചിരിയ്ക്കുന്നത്.
സിബിഐയ്ക്കു മുന്നില്* ഹാജരാകാന്* നേരത്തേ മടികാണിച്ചിരുന്ന രാജ സമ്മര്*ദ്ദത്തെ തുടര്*ന്ന് നിലപാട് മാറ്റുകയായിരുന്നു.
സ്*പെക്ട്രം കേസിന്റെ പുരോഗതി ഫെബ്രുവരി 10നു മുന്*പ് അറിയിക്കണമെന്ന സുപ്രീം കോടതി നിര്*ദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രതിപക്ഷം 2ജി അഴിമതിയ്*ക്കെതിരെ തെരുവില്* പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്* സിബിഐ അന്വേഷണം ഊര്*ജ്ജിതപ്പെടുത്തുകയായിരുന്നു.
Powered by WizardRSS | Work At Home Jobs