കമിതാക്കളായ ലാറ ദത്തയും മഹേഷ് ഭുപതിയും വൈകാതെ വിവാഹിതരാവും. അവര്* തന്നെയാണ് ഇത് മാലോകരോട് പറഞ്ഞത്. അതും ഒരു ടെലിവിഷന്* ഷൊയില്*. 2011 ന്റെ ആദ്യത്തില്* തന്നെ വിവാഹം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഒരു പക്ഷേ ഫെബ്രുവരിയില്* തന്നെ. ലാറയും മഹേഷ് ഭുപതിയും കോഫി വിത്ത് കരണ്* എന്ന കരണ്* ജോഹറുടെ ടെലിവിഷന്* അഭിമുഖത്തില്* പങ്കെടുത്തപ്പോഴാണ് ഇത് വെളിപ്പെടുത്തിയത്. കല്യാണ ദിവസം ഇതുവരെ തീരുമാനിച്ചിട്ടില്ല. അത് മാതാപിതാക്കള്* തീരുമാനിയ്ക്കുമെന്നാണ് ഇരുവരും പറയുന്നത്.
കഴിഞ്ഞ നാല് മാസത്തോളം ഇരുവരും പ്രണയത്തിലാണ്. ലാറയുമായുള്ള പ്രണയത്തെ തുടര്*ന്ന് മഹേശ് ഭുപതിയുടെ ഭാര്യ ശ്വേത ജയശങ്കര്* പിണങ്ങി പോയി. ഉര്*വശീ ശാപം ഉപകാരമെന്ന മഹേശ്.
ലാറയ്ക്കും ഉണ്ടായിരുന്നു വേറൊരു കാമുകന്*. നടന്* ഡീനൊ മോറിയ ആയിരുന്നു അത്. പുതിയ പ്രണയം കണ്ടെത്തിയ ലാറ പഴയ കാമുകനെ ഉപേക്ഷിച്ചു. ഡീനൊ മോറിയയ്ക്ക് മുമ്പ് ഒമ്പത് വര്*ഷം മോഡലായ കെല്ലി ദോര്*ജിയായിരുന്നു ലാറയുടെ കാമുകന്*.
ന്യൂയോര്*ക്കില്* യു.എസ്. ഓപ്പണിനിടയിലാണ് ലാറയും ഭൂപതിയും അടുത്ത് പരിചയപ്പെട്ടത്. ഇത് വൈകാത കനത്തു. വൈകാതെ പുതിയ ജീവിതത്തിന് തീരുമാനവും എടുത്തു. വൈകാതെ അഭിനയത്തില്* നിന്ന് സംവിധാനത്തിലേയ്ക്ക് പ്രവേശിയ്ക്കാന്** കോപ്പ് കൂട്ടുകയാണ് ലാറ.
Powered by WizardRSS | Work At Home Jobs