മൈസൂര്*: പെവാണിഭക്കേസില്* പ്രമുഖ കന്നഡ ചലച്ചിത്ര താരം രഘുവീര്* അടക്കം 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരപ്രാന്തത്തിലെ ആഡംബര ഫഌറ്റ് കേന്ദ്രീകരിച്ച് പെവാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെതുടര്*ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളടക്കം 14 പേരെ അറസ്റ്റ് ചെയ്തത്. 1990ലെ ഹിറ്റായ ചൈത്ര പ്രേമാഞ്ജലിയിലൂടെയാണ് രഘുവീര്* കന്നഡ സിനിമയില്* പ്രശസ്തനായത്.
പിടിയിലായ യുവതികളെ ശക്തിധാമ റിഹാബിലിറ്റേഷന്* സെന്ററിലേക്ക് മാറ്റി. രഘുവീര്* അടക്കം 12 പേരെ ഒരാഴ്ച ജുഡീഷ്യല്* കസ്റ്റഡിയില്* റിമാന്*ഡ് ചെയ്തു.
തനിയ്*ക്കെതിരെയുള്ള ആരോപണങ്ങള്* രഘുവീര്* നിഷേധിച്ചിട്ടുണ്ട്. തന്നെ അപമാനിയ്ക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടന്നതെന്ന് രഘുവീര്* ആരോപിച്ചു.
Powered by WizardRSS | Work At Home Jobs