റാഡിയയുമായി ബന്ധമില്ല: ഗഡ്കാരി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    റാഡിയയുമായി ബന്ധമില്ല: ഗഡ്കാരി

    ദില്ലി: ലോബിയിങ് വിവാദത്തിലകപ്പെട്ട നീര റാഡിയയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്* നിതിന്* ഗഡ്കരി പറഞ്ഞു. നീര തന്നെ ഫോണില്* ബന്ധപ്പെടുകയോ താന്* ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. ഇതുവരെ നീരയെ നേരിട്ടുകണ്ടിട്ടില്ലെന്നും ഗഡ്കരി വ്യ്ക്തമാക്കിആരോപണങ്ങള്*ക്ക് പിന്നില്* കോണ്*ഗ്രസാണ്. നാള്*ക്കുനാള്* ആ പാര്*ട്ടിയുടെ പ്രതിഛായയ്ക്ക് മങ്ങലേറ്റുവരികയാണ്. അതുകൊണ്ടു തന്നെ വിവേകവും ക്ഷമയും അവര്* ഉപേക്ഷിച്ചു കഴിഞ്ഞു.

    മറ്റുള്ളവരെക്കൂടി കളങ്കപ്പെടുത്താനാണ് കോണ്*ഗ്രസ് ശ്രമിക്കുന്നത്. ജനാധിപത്യരീതിയില്* ഇത് നിര്*ഭാഗ്യകരമാണെന്നും ഗഡ്കരി പറഞ്ഞു.





    Powered by WizardRSS | Work At Home Jobs
Working...
X