കല്യാണിക്കുട്ടിയ?? ?്മക്കൊപ്പം ലീഡര്*ക്ക് നിത്യനിദ്ര

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കല്യാണിക്കുട്ടിയ?? ?്മക്കൊപ്പം ലീഡര്*ക്ക് നിത്യനിദ്ര

    തൃശൂര്*: കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചര്യനും, മുന്* മുഖ്യമന്ത്രിയുമായ കെ.കരുണാകരന് കേരള ജനത നിറകണ്ണുകളോടെ വിടനല്*കി. തൃശൂരിലെ പൂങ്കുന്നത്തെ മുരളീ മന്ദിരത്തില്* പ്രിയ പത്*നി കല്യണിക്കുട്ടയമ്മ അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപത്തിന് സമീപത്ത് കരുണാകരന്റെ ഭൗതികശരീരം പൂര്*ണ ഔദ്യാഗിക ബഹുമതികളോടെ ഹൈന്ദവാചാരപ്രകാരം സംസ്*കരിച്ചു.

    ബന്ധുക്കളെയും സഹപ്രവര്*ത്തകരെയും സാക്ഷി നിര്*ത്തി വൈകീട്ട് അഞ്ചു മണിയോടെ മകന്* കെ.മുളീധരന്* അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയതോടെ കേരളത്തിന്റെ ലീഡര്* ജ്വലിയ്ക്കുന്ന ഓര്*മ്മയായി മാറി.

    പ്രധാനമന്ത്രി ഡോ.മന്*മോഹന്*സിങ്, കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്* സെക്രട്ടറി മൊഹ്*സീന കിദ്വായ്, കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, ഈ. അഹമ്മദ്, പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്*, എം.എ.ബേബി, എളമരം കരീം, കെപി. രാജേന്ദ്രന്*, ഡോ. സുകുമാര്* അഴിക്കോട് എ്ന്നിങ്ങനെസമൂഹത്തിന്റെ നാനാതുറകളിലുള്ളവര്* തൃശൂര്* ടൗണ്*ഹാളില്* അന്തിമോപചാരമര്*പ്പിക്കാന്* എത്തിയിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X