ജെഫ് ലോസന്* കൊച്ചി ഐപിഎല്* ടീം പരിശീലകന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജെഫ് ലോസന്* കൊച്ചി ഐപിഎല്* ടീം പരിശീലകന്*

    കൊച്ചി: മുന്* ആസ്*ത്രേലിയന്* ഫാസ്റ്റ് ബൗളറും പാക് ക്രിക്കറ്റ് ടീമിന്റെ കോച്ചുമായിരുന്ന ജെഫ് ലോസനെ കൊച്ചി ഐപിഎല്* ടീമിന്റെ പരിശീലകനായി നിയമിച്ചു. കൊച്ചി ഐപിഎല്* ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം പുറത്തു വിട്ടത്. ജെഫ് ലോസനുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായി ടീം വൃത്തങ്ങള്* അറിയിച്ചു. ടീം ഉടമകള്*ക്കിടയില്* ഉടലെടുത്ത പ്രതിസന്ധികള്* പരിഹരിച്ചതിന് ശേഷം ഉണ്ടാവുന്ന ആദ്യ തീരുമാനമാണ് ഇത്. പ്രതിസന്ധി പരിഹരിച്ചതോടെ ബിസിസിഐ കൊച്ചി ഐപിഎല്* ടീമിന് അംഗീകാരം നല്*കിയിരുന്നു.

    മുന്* ഓസീസ് കിക്കറ്റ് ടീം ക്യാപ്റ്റന്* സ്റ്റീവ് വോ കൊച്ചി ടീമിന്റെ പരിശീലകനായേക്കുമെന്ന് നേരത്തെ റിപ്പോര്*ട്ടുണ്ടായിരുന്നു. എന്നാല്* സ്റ്റീവ് വോ തന്നെയാണ് ലോസനെ കൊച്ചി ഐപിഎല്* ടീമിന്റെ കോച്ചായി നിര്*ദ്ദേശിച്ചത്. ഇതോടെ ഐപിഎല്* ടീമുകളിലെ ഓസീസ് പരിശീലകരുടെ എണ്ണം ഏഴായി. കൊച്ചിയ്*ക്കൊപ്പം ഐപിഎല്ലില്* അരങ്ങേറുന്ന പുനെ ടീം ആസ്*ത്രേലിയന്* ഓപ്പണറായിരുന്ന ജെഫ് മാര്*ഷിനെ കോച്ചാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X