ബാംഗ്ലൂര്*: ഡെല്* ജീവനക്കാരിയായിരുന്ന പായല്* സുരേഖയുടെ കൊലപാതകക്കേസ് തെളിയിച്ചുവെന്ന് ബാംഗ്ലൂര്* പൊലീസ് അറിയിച്ചു. സുരേഖയുടെ ഭര്*ത്താവിന്റെ സ്ഥാപനത്തിലെ മുന്* ജീവനക്കാരനായ ജെയിംസ് റാവുവാണ് കൊലപാതകിയെന്ന് ബാഗ്ലൂര്* പൊലീസ് കമ്മീഷണര്* ശങ്കര്* ബിദാരി അറിയിച്ചു.പ്രതിയെ ജനുവരി അഞ്ച് വരെ പൊലീസ് കസ്റ്റഡിയില്* വിട്ടിരിയ്ക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഡിസംബര്* 17നാണ് സ്വന്തം ഫഌാറ്റില്* 29കാരിയായ പായല്* കൊല്ലപ്പെട്ട നിലയില്* കണ്ടെത്തിയത്. പായലിന്റെ ഭര്*ത്താവ് അനന്ത് മിശ്ര നടത്തിയിരുന്ന ജിംനേഷ്യത്തില്* ഇന്*സ്ട്രക്ടറാവാനുള്ള പരിശീലനം നേടിയ ജെയിംസ് ഇതിന് ശേഷം മിശ്ര കുടുംബത്തിന്റെ ഉടമസ്ഥതയില്* കട്ടക്കിലുള്ള ജിംനേഷ്യത്തില്* ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു.
എന്നാല്* ജിംനേഷ്യത്തിലെ ജോലിയ്ക്കിടെ ജെയിംസ് തിരിമറി കാണിച്ചത് പായല്* കണ്ടെത്തുകയും തുടര്*ന്ന് ഇയാളെ പുറത്താക്കുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് ഇയാള്* പായലിനെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
Powered by WizardRSS | Work At Home Jobs