പൂവാലന്*മാര്* അധ്യാപകനെ വധിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൂവാലന്*മാര്* അധ്യാപകനെ വധിച്ചു

    റായ്പൂര്*: വിദ്യാര്*ഥികളെ ശല്യം ചെയ്യുന്നതിനെ എതിര്*ത്ത അധ്യാപകനെ പൂവാലന്*മാര്* അടിച്ചുകൊന്നു. ഹൈസ്*കൂള്* കെട്ടിടത്തിന് പുറത്ത് വിദ്യാര്*ത്ഥിനികളെ ബൈക്കില്* വന്ന മൂന്ന് യുവാക്കള്* ശല്യപ്പെടുത്തുന്നത് കണ്ട് തടയാനെത്തിയ മഖന്* വര്*മ്മ എന്ന അധ്യാപകനാണ് ദാരുണമായ മരണം ഏറ്റുവാങ്ങേണ്ടി വന്നത്. ഛത്തീസ്ഗഡിലെ റായ്പൂരിനടുത്ത് ബാദല്*ബസാറിലാണ് സംഭവം.അധ്യാപകന്റെ ചെയ്തിയില്* ക്ഷുഭിതരായ യുവാക്കള്* അദ്ദേഹത്തെ ക്രൂരമായി മര്*ദ്ദിക്കുകയായിരുന്നു. അവശ നിലയിലായ അധ്യാപകനെ നാട്ടുകാര്* ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്* രക്ഷിയ്ക്കാനായില്ല.

    സംഭവവുമായി ബന്ധപ്പെട്ട് ഭരത് കുരെ (21), അമര്* ധ്രുവ് (21) വിമല്* പട്ടേല്* (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.





    Powered by WizardRSS | Work At Home Jobs
Working...
X