ദില്ലി കനത്ത മൂടല്* മഞ്ഞിനെതുടര്*ന്ന് ദില്ലിയില്* നിന്നുള്ള തീവണ്ടി, വ്യോമഗതാഗതവും താറുമാറായി. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്* നിന്ന് പുറപ്പെടേണ്ട 22 വിമാനങ്ങള്* റദ്ദാക്കി. ഇതോടൊപ്പം 150 വിമാന സര്*വീസുകള്* സമയവ്യത്യാസം ഉണ്ടാകുമെന്നും അധികൃതര്* അറിയിച്ചു.വിമാനത്താവളത്തിലെ റണ്*വേ വിസിബിലിറ്റി പൂജ്യത്തിലേക്ക് താഴ്ന്നുവെന്നാണ് റിപ്പോര്*ട്ടുകള്*. ദില്ലിയില്* ഇറങ്ങേണ്ട 17 ആഭ്യന്തര സര്*വീസുകളും, രണ്ട് അന്താരാഷ്ട്ര സര്*വീസുകളും ജയ്പൂര്*, അഹമ്മദാബാദ്, ലക്*നൗ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു.
മുബൈയിലേക്കും ,കൊല്*ക്കത്തയിലേക്കും പോകേണ്ട സര്*വീസുകളെയാണ് പ്രധാനമായും മൂടല്* മഞ്ഞ് ബാധിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി വൈകിയാണ് ഡല്*ഹിയില്* കനത്ത മൂടല്*മഞ്ഞ് അനുഭവപ്പെട്ടു തുടങ്ങിയത്. ദില്ലിയിലെ ശനിയാഴ്ച താപനില ഏഴു ഡിഗ്രിയായിരുന്നു.
മൂടല്*മഞ്ഞ് മൂലം രണ്ട് തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ഒട്ടേറെ തീവണ്ടികളും വൈകിയാണ് പുറപ്പെടുന്നത്. അതേ സമയം മെട്രോ ട്രെയിനുകളുടെ സര്*വീസിനെ മഞ്ഞ് ബാധിച്ചിട്ടില്ല.
ഇതിനിടെ വിമാനങ്ങള്* വൈകുന്നതില്* ക്ഷുഭിതരായ ഒരുകൂട്ടം യാത്രക്കാര്* വിമാനത്താവളത്തിലെ ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്* മുതിര്*ന്നത് നാടകീയമായ രംഗങ്ങള്* സൃഷ്ടിച്ചു. സുരക്ഷാ ഉ്*ദ്യോഗസ്ഥര്* ഇടപെട്ടാണ് യാത്രക്കാരില്* നിന്നും ഉദ്യോഗസ്ഥരെ രക്ഷിച്ചത്.
Powered by WizardRSS | Work At Home Jobs