ഹൂസ്റ്റണ്*:യുഎസില്* മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്* വിദ്യാര്*ഥി മരിച്ചു.വിജയവാഡ സ്വദേശി ജയചന്ദ്ര ഇളപ്രോലു(22)വാണ് ക്രിസ്മസ് ദിനത്തില്* രാവിലെ കൊല്ലപ്പെട്ടത്. പഠനത്തോടൊപ്പം പെട്രോള്* പമ്പില്* പാര്*ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു ഇയാള്*. ജയചന്ദ്ര ഒരു മാസം മുമ്പാണ് ഇവിടെ ജോലിയ്*ക്കെത്തിയത്. കാലിഫോര്*ണിയയിലെ പസദേന കൗണ്ടിയിലെ ഷോപ്പില്* ക്യാഷ് രജിസ്റ്റര്* പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുഖംമൂടി ധരിച്ച അക്രമികള്* കടയിലേക്ക് അതിക്രമിച്ച് കയറി വെടിയുതിര്*ത്തത്. മോഷ്ടാക്കള്* ജയചന്ദ്രയ്ക്കു നേരെ അഞ്ചു തവണ നിറയൊഴിച്ചു. രജിസ്റ്റര്* അക്രമികള്* മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
അക്രമികളുടെ ദൃശ്യങ്ങള്* കടയിലെ ക്ലോസഡ് സര്*ക്യൂട്ട് ക്യാമറയില്* പതിഞ്ഞെങ്കിലും മുഖംമൂടിയിട്ടതിനാല്* ഇവരെ തിരിച്ചറിയാന്* കഴിഞ്ഞിട്ടില്ല. അക്രമികള്* പോയി ഒരു മിനിട്ടിന് ശേഷം കടയിലെത്തിയ സ്ത്രീയാണ് പൊലീസിനെ വിവരമറിയിച്ചത്.
Powered by WizardRSS | Work At Home Jobs