ആരാധകരെ നിലയ്ക്ക്*നിര്*ത്ത ാന്* അജിത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആരാധകരെ നിലയ്ക്ക്*നിര്*ത്ത ാന്* അജിത്ത്

    ആരാധകഭ്രാന്ത് മൂത്ത് പരിധിവിടുന്ന ഫാന്*സുകാര്*ക്കെതിരെ സൂപ്പര്*താരം അജിത്ത് രംഗത്ത്. ഷൂട്ടിങ് ലൊക്കേഷനുകളില്* ഫോട്ടോയെടുക്കണമെന്നാവശ്യപ്പെട്ട് ആരാധകര്* എത്തരുതെന്നും അവരുടെ കുടുംബചടങ്ങുകളിലെ ഇന്*വിറ്റേഷനുകളില്* തന്റെ പേര് ഉപയോഗിക്കരുതെന്നുമാണ് അജിത്ത് വാര്*ത്താക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്ലൊക്കേഷനുകളിലെത്തി ഷൂട്ടിങ് തടസ്സപ്പെടുത്തിക്കൊണ്ട് സ്*നേഹവും ആരാധനയും പ്രകടിപ്പിയ്ക്കുന്നത് നിര്*ത്തണമെന്നും അജിത്ത് പറയുന്നു. ഫാന്*സിനെ മുന്*നിര്*ത്തി ഗുണമുണ്ടാക്കാന്* തനിയ്ക്ക് താത്പര്യമില്ല. അവര്* സ്വന്തം കുടുംബകാര്യങ്ങളില്* ശ്രദ്ധിയ്ക്കണം.

    ശല്യം തുടര്*ന്നാല്* ഫാന്*സ് അസോസിയേഷനുകള്* അവസാനിപ്പിയ്ക്കുന്നതിനെപ്പറ്റി ആലോചിയ്ക്കുമെന്നും അജിത്ത് മുന്നറിയിപ്പ് നല്*കുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X