84ല്* ഹെഫ്നര്* വിവാഹത്തിനൊരുങ്ങ?? ?ന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    84ല്* ഹെഫ്നര്* വിവാഹത്തിനൊരുങ്ങ?? ?ന്നു

    ഈ ബോയ് ആളൊരു പുലി തന്നെ. പ്ലേ ബോയ് മാഗസിന്* മുതലാളി ഹഗ് ഹെഫ്*നറുടെ കാര്യമാണ് പറഞ്ഞുവരുന്നത്. പ്രായം എണ്*പത്തിനാലായിട്ടും പുള്ളിയുടെ റൊമാന്*സിന് ഒട്ടുംകുറവില്ല. റൊമാന്*സ് മാത്രമല്ല, കാമുകിയെ വിവാഹം ചെയ്യാനും തീരുമാനിച്ചിരിയ്ക്കുകയാണ് അശ്ലീല വ്യാപാരത്തിന്റെ ഈ തലതൊട്ടപ്പന്*. ക്രിസ്മസ് രാവില്* കാമുകിയായ 24 കാരി ക്രിസ്റ്റല്* ഹാരിസിന് മോതിരമിടുന്ന കാര്യം ഹഫ്*നര്* ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്. പറഞ്ഞപോലെ ഒരു സിനിമയൊക്കെ കണ്ട് റൊമാന്*സ് മൂഡിലായതിന് ശേഷമാണ് രണ്ട് വര്*ഷം കാമുകി പദമലങ്കരിച്ച ക്രിസ്റ്റലിന്റെ വിരലില്* ഹഫ്*നര്* മോതിരമിട്ടത്.

    നേരത്തെ രണ്ട് തവണ വിവാഹം കഴിച്ചിട്ടുള്ള ഹെഫ്*നര്* വര്*ഷങ്ങളായി ഗോസിപ്പ് കോളങ്ങളില്* നിറഞ്ഞുനില്*ക്കുന്നയാളാണ്. മില്*ഡ്രസ് വില്യംസാണ് ആദ്യഭാര്യ. 1959ല്* നടന്ന വിവാഹത്തിന്
    പത്ത് വര്*ഷമായിരുന്നു ആയുസ്സുണ്ടായിരുന്നത്. 1989ല്* പ്രസിദ്ധ മോഡല്* കിംബെര്*ളി കോണ്*റാഡുമായി ജീവിതം തുടങ്ങിയെങ്കിലും അതും ഈയിടെ അവസാനിച്ചു. ഇടക്കാലത്ത് ഇരട്ടകളായ പെമ്പിള്ളാരും ഹഫ്*നറുടെ കാമുകിമാരായി ഉണ്ടായിരുന്നു. പ്രായമെന്നാല്* വെറും നമ്പര്* മാത്രമാണെന്ന് തെളിയിക്കുകയാണ് പ്ലേ ബോയ് മുതലാളി.





    Powered by WizardRSS | Work At Home Jobs
Working...
X