ദില്ലി: 2ജി സ്*പെക്ട്രം അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന പാര്*ലിമെന്റ് പബ്ലിക് അക്കൗണ്ട് കമ്മിറ്റിക്ക് മുന്നാകെ ഹാജരാകുമെന്ന് പ്രധാനമന്ത്രി മന്*മോഹന്* സിങ് അറിയിച്ചു. ഇക്കാര്യം അറിയിച്ച് പിഎസി ചെയര്*മാന്* മുരളി മനോഹര്* ജോഷിക്ക് പ്രധാനമന്ത്രി കത്തയച്ചു.നേരത്തെ കോണ്*ഗ്രസ് പ്ലീനറി യോഗത്തിലും പ്രധാനമന്ത്രി പിഎസിക്ക് മുന്നാകെ ഹാജരാകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
തനിയ്ക്ക് ഒന്നും മറച്ചുവെക്കാനില്ല. തെറ്റുകള്* ഉണ്ടായിട്ടുണ്ടാവാം, എന്നാലും കഴിവിന്റെ പരമാവധി രാജ്യസേവനം നടത്താന്* ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം പ്രധാനമന്ത്രിയുടെ വാഗ്ദാനം പ്രതിപക്ഷം നേരത്തെ തന്നെ തള്ളിയിരുന്നു. 2ജി അഴിമതി അന്വേഷിയ്ക്കാന്* പാര്*ലമെന്റി സംയുക്ത സമിതി തന്നെ വേണമെന്നാണ് അവരുടെ ആവശ്യം.
Powered by WizardRSS | Work At Home Jobs