അഡ്*നാന്* സ്വാമിയുടെ സ്വത്ത് കണ്ടുകെട്ടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അഡ്*നാന്* സ്വാമിയുടെ സ്വത്ത് കണ്ടുകെട്ടി

    മുംബൈ: പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ അഡ്*നാന്* സാമിയുടെ സ്വത്തുക്കള്* എന്*ഫോഴ്*സ്*മെന്റ് കണ്ടുകെട്ടി. അഡ്*നാന്* സാമി പാക് പൗരനായതിനാല്* ഇന്ത്യയില്* സ്വത്ത്് സമ്പാദിക്കാന്* പാടില്ലാത്തിനാലാണ് സ്വത്ത് കണ്ടുകെട്ടിയത്. സാമിയുടെ പേരിലുള്ള 2.53 കോടി രൂപവരുന്ന സ്വത്താണ് എന്*ഫോഴ്*സ്*മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടിയത്.

    എട്ട് സ്ഥാവര സ്വത്തുകളും മുംബൈ ലോഖന്*ദ്വാലയില്* ഒബറോയ് സ്*കൈ ഗാര്*ഡന്* ഹൗസിംഗ് സൊസൈറ്റിയിലുള്ള എട്ട് പാര്*ക്കിംഗ് സ്ഥലവും കണ്ടുകെട്ടിയവയില്* പെടും. സ്വാമിയോടെ 20 ലക്ഷം രൂപ പിഴയടക്കാനും എന്*ഫോഴ്*സ്*മെന്റ് നിര്*ദേശിച്ചിട്ടുണ്ട്.

    പാകിസ്താന്*കാരനായ സാമി ബ്രിട്ടനിലാണ് ജനിച്ചത്. കാനഡ പാസ്*പോര്*ട്ടുമായി ഇപ്പോള്* മുംബൈയിലാണ് താമസം.





    Powered by WizardRSS | Work At Home Jobs
Working...
X