തിരുവനന്തപുരം: അന്തരിച്ച മുന്* മുഖ്യമന്ത്രി കെ.കരുണാകരന് നിയമസഭ ആദാരാഞ്ജലി അര്*പ്പിച്ചു. തുടര്*ന്ന് മറ്റു നടപടികളിലേക്ക് കടക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. കരുണാകരന്റെ രാഷ്ട്രീയ പാടവത്തെയും ഭരണനേതൃത്വത്തെയും ഇരുപക്ഷത്തെയും അംഗങ്ങള്* അനുസ്മരിച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോള്* സ്പീക്കര്* കെ. രാധാകൃഷ്ണന്* അനുശോചന പ്രമേയം അവതരിപ്പിച്ചു.
കക്ഷി പരിഗണനകള്*ക്ക് അതീതമായി എല്ലാവരെയും സ്*നേഹിക്കുകയും ആദരിക്കുകയും ചെയ്ത നേതാവായിരുന്നു കെ.കരുണാകരനെന്നു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* പറഞ്ഞു.
കേരളത്തെ നക്*സല്* ഭീഷണിയില്* നിന്നു രക്ഷിച്ചതാണു കെ.കരുണാകരന്റെ ഏറ്റവും വലിയ നേട്ടമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി പറഞ്ഞു. ബംഗാള്* അടക്കമുളള സംസ്ഥാനങ്ങള്* ഇന്നും നക്*സല്* ഭീഷണിയെ നേരിടുമ്പോള്* സമാധാന ജീവിതത്തിനു നാം നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും ഉമ്മന്* ചാണ്ടി പറഞ്ഞു.
Powered by WizardRSS | Work At Home Jobs