സദ സഖാവിനെ തേടുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സദ സഖാവിനെ തേടുന്നു

    ശുഭപ്രതീക്ഷകളോടെയാണ് അന്യന്* ഫെയിം സദ 2011നെ നോക്കിക്കാണുന്നത്. നടിയുടെ രണ്ട് തമിഴ് ചിത്രങ്ങള്* 2011 തുടക്കത്തില്* ത്*നനെ തിയറ്ററുകളിലെത്തും. കന്നഡയില്* രവിചന്ദ്രന്* നായകനാവുന്ന മല്ലികാര്*ജ്ജുന്* എന്ന ചിത്രത്തില്* അഭിനയിച്ചു കൊണ്ടിരിയ്ക്കുകയുമാണ് നടി. ഷൂട്ടിങ് പൂര്*ത്തിയായ സദയുടെ രണ്ട് ബോളിവുഡ് സിനിമകളും വൈകാതെ തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാലിതൊന്നുമല്ല തന്റെ ജീവിതത്തിലേക്കൊരു സഖാവിനെ 2011ല്* കണ്ടെത്താമെന്നാണ് സദയുടെപ്രതീക്ഷ. ഒറ്റയ്ക്ക് ജീവിച്ചുമടുത്തുവെന്നും ഇനിയൊരു വിവാഹമൊക്കെയാകാമെന്നുമാണ് നടിയുടെ നിലപാട്.

    എന്നാല്* ഭാവിവരനെപ്പറ്റി സദയോട് ചോദിച്ചാലോ ഉത്തരം ലേശം കണ്*ഫ്യൂഷനുണ്ടാക്കും. ഋത്വിക് റോഷന്റെ വ്യക്തിത്വം, ഷാരൂഖ് ഖാന്റെ കൃസൃതിത്തരം, ടോം ക്രൂസിന്റെ പൗരുഷം എന്നിങ്ങനെയൊക്കെയാണ് വരന് വേണ്ട ഗുണങ്ങളായി സദ കണ്ടെത്തിയിരിക്കുന്നത്.

    ശങ്കറിന്റെ അന്യനിലൂടെ ഗ്ലാമര്*താരമായി മാറിയ സദ മൊഹമ്മദ് സെയ്ദ് എന്ന മഹാരാഷ്ട്രക്കാരി നോവല്* എന്ന മലയാളത്തിലും ഭാഗ്യം പരീക്ഷിച്ചിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X