എയര്*പോര്*ട്ടിലെ ടോയ്*ലറ്റില്* കുഞ്ഞിനെ കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എയര്*പോര്*ട്ടിലെ ടോയ്*ലറ്റില്* കുഞ്ഞിനെ കൊന്നു

    ദുബയ്: ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാത്ത്*റൂമിനുള്ളില്* നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയില്* കണ്ടെത്തി. കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ യുവതിയെ ഇന്റര്*പോള്* പിന്നീട് പിടികൂടി. മുപ്പതുകാരിയായ ആഫ്രിക്കന്* വംശജയായ യുവതിയാണ് കുഞ്ഞിനെ കൊന്നുകളഞ്ഞതിന് ശേഷം കടന്നുകളഞ്ഞത്. വിമാനത്താവളത്തിലെ ക്ലോസഡ് സര്*ക്യൂട്ട് ക്യാമറയില്* പതിഞ്ഞ ദൃശ്യങ്ങളാണ് യുവതിയെ കുടുക്കിയത്. ഇതില്* നിന്നും ലഭിച്ച സൂചനകളനുസരിച്ച് നടത്തിയ അന്വേഷണത്തില്* യുവതി കുടുങ്ങുകയായിരുന്നു.

    വിമാനത്താവളത്തിലെ ഇന്ത്യക്കാരിയായ ക്ലീനിങ് തൊഴിലാളിയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. പ്ലാസ്റ്റിക് ബാഗില്* കെട്ടിയ നിലയില്* വേസ്റ്റ് ബാസ്*ക്കറ്റില്* നിന്നാണ് മൃതദേഹം കണ്ടെത്തിയത്.





    Powered by WizardRSS | Work At Home Jobs
Working...
X