തിരുവനന്തപുരം: ഓട്ടോ-ടാക്*സി പണിമുടക്ക് ഒഴിവാക്കുന്നതിന് മന്ത്രി ജോസ് തെറ്റയില്* വിളിച്ചുചേര്*ത്ത ചര്*ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചൊവ്വാഴ്ച അര്*ദ്ധരാത്രി മുതല്* പണിമുടക്ക് ആരംഭിക്കുമെന്ന് മോട്ടോര്* ടാക്*സി തൊഴിലാളി സംയുക്ത സമരസമിതി അറിയിച്ചു.വാഹന ഇന്ധനവിലയില്* വന്* വര്*ധന ഉണ്ടായ സാഹചര്യത്തില്* ആനുപാതികമായ നിരക്കുവര്*ധന ആവശ്യപ്പെട്ട് മോട്ടോര്* തൊഴിലാളി സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി യോഗം വിളിച്ചത്.
നിരക്കുവര്*ധന സംബന്ധിച്ച തീരുമാനം ഈ യോഗത്തില്* പ്രഖ്യാപിക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. നിരക്കുവര്*ധന സംബന്ധിച്ച റിപ്പോര്*ട്ട് നല്*കുന്നതിനായി എന്*. രാമചന്ദ്രന്* അധ്യക്ഷനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്*ട്ട് ലഭിച്ചാലുടന്* നടപടി സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു.
പണിമുടക്കിന്റെ പശ്ചാത്തലത്തില്* സമിതിയോട് ഇടക്കാല റിപ്പോര്*ട്ട് ആവശ്യപ്പെടാമെന്നും മന്ത്രി അറിയിച്ചു. എന്നാല്* ഇത് തൊഴിലാളി സംഘടനകള്* നിര്*ദ്ദേശം തള്ളുകയും സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിയ്ക്കുകയുമായിരുന്നു.
Online Business Consulting | Internet Business Consulting