പത്തനംതിട്ട: പത്തനംതിട്ട എസ്ബിടി പ്രധാനശാഖയില്* നിന്ന് ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്* കരാര്* ജീവനക്കാരിയും ബന്ധുക്കളുമടക്കം നാലുപേര്* പിടിയില്*. ഡാറ്റാ എന്*ട്രി ഓപ്പറേറ്റര്* ഓമല്ലൂര്* ആറ്റരികം കൊയ്പള്ളില്* പ്രിന്*സി(24), അമ്മ ആനന്ദവല്ലി(50), സഹോദരന്* പ്രദീപ്കുമാര്*(22), കുടുംബസുഹൃത്തായ ഏഴംകുളം നെടിയത്ത് മോടിയില്* സുനില്*കുമാര്*(40) എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.2005 മുതല്* ബാങ്കില്* ജോലിചെയ്യുന്ന പ്രിന്*സി 2008 മുതലാണ് തട്ടിപ്പ് നടത്തിത്തുടങ്ങിയത്. പത്തനംതിട്ട ആര്*.ടി.ഓഫീസില്* നിന്ന് വാഹനങ്ങളുടെ നികുതിയിനത്തില്* ബാങ്കിലേക്ക് അടയ്ക്കുന്ന തുക വ്യാജ വൗച്ചറുകള്* ഉണ്ടാക്കി പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു ഡിമാന്റ് ഡ്രാഫ്റ്റിന്റെ പേഇന്* സ്ലിപ്പ് തിരുത്തി വൗച്ചര്* മാറ്റി എഴുതുകയായിരുന്നു. തട്ടിപ്പ് നടത്താന്*വേണ്ടി പ്രിന്*സി ഉള്*പ്പെടെ നാലുപേരുടെ പേരില്* പുതുതായി അക്കൗണ്ടും തുടങ്ങി ഒന്നരക്കോടി രൂപയോളം രൂപ ഇവര്* തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. .
ബാങ്കില്* ലഭിച്ച അജ്ഞാതസന്ദേശത്തെ തുടര്*ന്ന് ബാങ്ക് അധികൃതര്* വിവരം പോലീസില്* അറിയിക്കുകയായിരുന്നു. പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള പ്രിന്*സി ഈ തട്ടിപ്പ് ഒറ്റയ്ക്കല്ല ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. ഉയര്*ന്ന ഉദ്യോഗസ്ഥര്*ക്ക് ആര്*ക്കെങ്കിലും പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിയ്ക്കുന്നത്. അതേസമയം പ്രിന്*സിയുടെ ഭര്*ത്താവിന് ഈ തട്ടിപ്പുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇവര്* പുതിയ വീട് വെച്ചു. പലര്*ക്കും പണം കടംകൊടുക്കുകയും ചെയ്തിരുന്നു. പ്രിന്*സിയുടെ കല്യാണം നടത്തിയതും തട്ടിയെടുത്ത തുക ഉപയോഗിച്ചാണ്.
Online Business Consulting | Internet Business Consulting