മാനഭംഗത്തിനിടെ യുവതിയുടെ നാക്ക് കടിച്ചുമുറിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനഭംഗത്തിനിടെ യുവതിയുടെ നാക്ക് കടിച്ചുമുറിച്ചു

    ഹര്*ദോയി (യുപി): മാനഭംഗ ശ്രമത്തിനിടെ ദളിത് യുവതിയുടെ നാവ് കടിച്ചുമുറിച്ചു. ഹര്*ദോയിയിലെ ലെഹാന ഗ്രാമത്തില്* ഞായറാഴ്ച രാത്രിയാണു സംഭവം. മാനഭംഗം തടയാന്* ശ്രമിയ്ക്കുന്നതിനിടെ സുരേഷ് എന്നയാളാണ് യുവതിയുടെ നാക്ക് കടിച്ചുമുറിച്ചെടുത്തത്. ഒരിഞ്ചു നീളത്തില്* നാവു നഷ്ടപ്പെട്ട യുവതി ജില്ലാ ആശുപത്രിയില്* ചികിത്സയിലാണ്.സുരേഷിനെതിരെ കേസ് രജിസ്റ്റര്* ചെയ്തതായി പൊലീസ് അറിയിച്ചു.





    Online Business Consulting | Internet Business Consulting
Working...
X