തിരുവനന്തപുരം: ലോട്ടറി കേസില്* സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ സംഭവം സഭ നിര്*ത്തിവെച്ച് ചര്*ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്*കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്* പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്* നിന്നിറങ്ങിപ്പോയി.പ്രതിപക്ഷത്ത്*നിന്ന് വിഡി സതീശന്* എം.എല്*.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്*കിയത്.
സിബിഐ അന്വേഷണം വേണമെന്ന് സര്*ക്കാര്* മാറ്റിച്ചിന്തിച്ചത് സ്വാഗതാര്*ഹമാണ്. ഇതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്* ശരിയാണന്ന് തെളിഞ്ഞിരിക്കുകയാണ്.
നാലു വര്*ഷം കൊണ്ട് ലോട്ടറി മാഫിയ 80,000 കോടി രൂപ സംസ്ഥാനത്തു നിന്ന് കടത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോള്* നാലു വര്*ഷം ലോട്ടറി വകുപ്പ് ഭരിച്ച മന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന് സതീശന്* ആവശ്യപ്പെട്ടു.
എന്നാല്* സംസ്ഥാനത്തിന്റെ താല്*പര്യം സംരക്ഷിക്കുന്നതിനാണ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയതെന്നും അതില്* അസ്വാഭാവികത ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടര്*ന്ന് സ്പീക്കര്* അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
Online Business Consulting | Internet Business Consulting