പോള്* വധം കുറ്റപത്രം തയ്യാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പോള്* വധം കുറ്റപത്രം തയ്യാര്*

    കൊച്ചി: പോള്* എം.ജോര്*ജ് വധക്കേസില്* ഏഴു പ്രതികളെ മാപ്പ് സാക്ഷികളാക്കി സിബിഐ കുറ്റപത്രം തയാറാക്കി. അടുത്ത ദിവസം കൊച്ചിയിലെ ചീഫ് ജുഡീഷ്യല്* മജിസ്*ട്രേറ്റ് കോടതിയില്* അന്വേഷണ റിപ്പോര്*ട്ട് സമര്*പ്പിക്കാനാണു തീരുമാനം.സംസ്ഥാന പൊലീസിന്റെ കണ്ടെത്തലില്* നിന്നു കാര്യമായ മാറ്റങ്ങളില്ലാതെയാണു സിബിഐയും കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ചങ്ങനാശേരി ക്വട്ടേഷന്* സംഘത്തലവന്* ജയചന്ദ്രനാണു കേസിലെ ഒന്നാം പ്രതി. പോളിനെ കുത്തിക്കൊന്ന കാരി സതീഷ് രണ്ടാം പ്രതി.

    കൊലയ്ക്കുപയോഗിച്ച ആയുധമായ എസ് കത്തി കണ്ടെടുത്തുവെന്നത് മാത്രമാണ് സിബിഐ അന്വേഷണം കൊണ്ടുണ്ടായ നേട്ടം.

    ഗുണ്ടാത്തലവന്*മാരായ ഓംപ്രകാശും പുത്തന്*പാലം രാജേഷും പ്രതിപ്പട്ടികയില്* അവസാനമാണ്. ഇവര്*ക്ക് കൊലപാതകത്തില്* നേരിട്ടു പങ്കില്ലെന്നു സിബിഐ അറിയിച്ചു.
















    Online Business Consulting | Internet Business Consulting
Working...
X