കളവാണി ഫെയിം വിമല്* രഹസ്യമായി വിവാഹം കഴിച്ചുവെന്ന് റിപ്പോര്*ട്ടുകള്*. പശങ്ക, കളവാണി എന്നീ ഹിറ്റുകളോടെ തമിഴിലെ പുതിയ താരോദയമായി മാറിയ വിമല്* പുതിയ ചിത്രമായ ഏദന്റെ സെറ്റില്* നിന്നും മുങ്ങിയാണത്രേ കാമുകിയെ സ്വന്തമാക്കിയത്.സ്വാമിമലൈ സ്വദേശിനിയും ബാല്യകാലസഖിയുമായ പ്രിയദര്*ശിനിയെയാണ് സിനിമാ സ്*റ്റൈലില്* വിമല്* ജീവിതസഖിയാക്കിയത്. ചെന്നൈയിലെ ഒരു സ്വകാര്യ മെഡിക്കല്* കോളെജിലെ എംബിബിഎസ് വിദ്യാര്*ഥിനിയാണ് പ്രിയദര്*ശിനിയെന്ന് അറിയുന്നു.
ബാല്യത്തിലെയുള്ള ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. എന്നാല്* പെണ്*കുട്ടിയുടെ മാതാപിതാക്കള്* ഈ ബന്ധത്തെ ശക്തിയായി എതിര്*ത്തു. ഇതേതുടര്*ന്നാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിയ്ക്കാന്* തീരുമാനിച്ചത്. എന്തായാലും വിമലിന്റെ മാതാപിതാക്കളുടെ ആശീര്*വാദത്തോടെയാണ് വിവാഹം നടന്നത്. ഭാര്യവീട്ടുകാരുമായുള്ള പ്രശ്*നങ്ങളെല്ലാം ഒതുക്കി അടുത്തു തന്നെ ചെന്നൈയില്* ഗംഭീരമൊരു വിവാഹസത്ക്കാരമൊരുക്കാനുള്ള ശ്രമത്തിലാണ് വിമല്*.
2010ലെ തമിഴിലെ ഹിറ്റുകളിലൊന്നായ കളവാണിയില്* വിമല്* അവതരിപ്പിച്ച കാമുകന്റെ കഥാപാത്രവും കാമുകിയെ ഒളിച്ചുകടത്തി വിവാഹം കഴിയ്ക്കുന്നതോടെയാണ് അവസാനിയ്ക്കുന്നത്. ശുഭാന്ത്യത്തോടെയുള്ള ക്ലൈമാക്*സ് വിമലിന്റെ ജീവിതത്തിലും ഉണ്ടാവുമെന്ന് കരുതാം.
Online Business Consulting | Internet Business Consulting