തിരുവനന്തപുരം: മുന്* സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്റെ മരുമകനായ അഡ്വക്കേറ്റ് പിവി ശ്രീനിജനെതിരെ അന്വേഷണം വേണമെന്ന് യൂത്ത് കോണ്*ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എംഎല്*എ. വരവില്* കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്* ശ്രീനിജനെതിരെ പാര്*ട്ടി തലത്തിലും അല്ലാതെയും അന്വേഷണം നടത്തണം. ശ്രീനിജന്* തിരഞ്ഞെടുപ്പില്* മത്*സരിച്ചപ്പോള്* ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കണം. ശ്രീനിജന്* അനധികൃതമായാണ് സ്വത്ത് സമ്പാദിച്ചതെങ്കില്* നടപടി സ്വീകരിക്കണെമന്നും വിഷ്ണുനാഥ് പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമന തട്ടിപ്പു കേസില്* ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്* യൂത്ത് കോണ്*ഗ്രസ് തീരുമാനിച്ചു. യൂത്ത് കോണ്*ഗ്രസില്* ഗ്രൂപ്പ് പ്രവര്*ത്തനം യാതൊരുകാരലണവശാലും അനുവദിക്കുന്നില്ല. ഗ്രൂപ്പ് പ്രവര്*ത്തനം ഒഴിവാക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ശ്രീനിജന്* അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന ആരോപണങ്ങളില്* മറുപടി പറയില്ലെന്ന് സുപ്രീംകോടതി മുന്* ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്*. വിവാദത്തില്* താനല്ല ശ്രീനിജനാണ് പ്രതികരിക്കേണ്ടതെന്നും ബാലകൃഷ്ണന്* വ്യക്തമാക്കി.
Online Business Consulting | Internet Business Consulting