ദില്ലി: വിവാഹിതരല്ലാത്ത പെണ്*മക്കളെ ബാധ്യതാ പട്ടികയില്‍* ഉള്*പ്പെടുത്തിയ വനിതാ ജസ്റ്റിസിന്റെ നടപടി വിവാദമാകുന്നു. സുപ്രീംകോടതിയില്‍* ഇപ്പോഴുള്ള ഏക വനിതാ ജഡ്ജി ജ്ഞാന്‍* സുധാ മിശ്രയാണ് വിവാദത്തില്‍* പെട്ടിരിക്കുന്നത്.
കോടതിയുടെ വെബ്*സൈറ്റില്‍* പ്രസിദ്ധീകരിച്ചിരിക്കുന്ന ജഡ്ജിമാരുടെ സമ്പാദ്യത്തിന്റെയും ബാധ്യതയുടെയും പട്ടികയിലാണ് അവിവാഹിതകളായ രണ്ട് പെണ്*മക്കളെ ഇവര്‍* മറ്റ് ബാധ്യതകളുടെ കോളത്തില്‍* ഉള്*പ്പെടുത്തിയിരിക്കുന്നത്.
ഇതിനെതിരെ വിവിധ വനിതാ സംഘടനകള്‍* രംഗത്ത് എത്തിക്കഴിഞ്ഞു. പെണ്*മക്കളുടെ വിവാഹച്ചെലവും വിരമിച്ച ശേഷം പുതിയൊരു വീട് വയ്ക്കുന്നതുമാണ് മറ്റ് ബാധ്യതകളുടെ കോളത്തില്‍* ഉള്*പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകള്‍*ക്കും പുരുഷന്*മാര്‍*ക്കും സമത്വം ഉറപ്പ് നല്*കുന്ന ഭരണഘടന ഉയര്*ത്തിപ്പിടിക്കേണ്ട ജഡ്ജി ഇത്തരത്തില്‍* പെണ്*കുട്ടികളോട് വേര്*തിരിവ് കാണിക്കരുതായിരുന്നു എന്നാണ് വനിതാ സംഘടനകള്‍* കുറ്റപ്പെടുത്തുന്നത്.
ജാര്*ഖണ്ഡ് ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായിരുന്നു ജ്ഞാന്‍* സുധ മിശ്ര.
Online Business Consulting | Internet Business Consulting