മെല്*ബണ്*: ഓസീസിന്റെ ചാരം നിറഞ്ഞ ആഷസ്സ് കപ്പ് വീണ്ടും ഇംഗ്ലണ്ടിന്. ആഷസ് പരമ്പരയില്* നാലം ടെസ്റ്റില്* കൊടികെട്ടിയ ഓസീസ് ടീമിനെ ഇന്നിങ്*സിനും 157 റണ്*സിനും തകര്*ത്താണ് ഇംഗ്ലണ്ട് ആഷസ്സ് നിലനിര്*ത്തിയത്. അഞ്ചു ടെസ്റ്റുകളുള്ള ആഷസില്* നാല് ടെസ്റ്റ് കഴിയുമ്പോള്* 2-1 ന് മുന്നിലാണ് ഇംഗ്ലണ്ട്. പരമ്പര സമനിലയിലായാലും നിലവിലെ ജേതാക്കളായതിനാല്* ഇംഗ്ലണ്ട് തന്നെയാണ് രാജാക്കന്മാര്*.
1986-97 സീസണില്* മൈക്ക് ഗാറ്റിംഗിന്റെ നേതൃത്വത്തില്* 2-1ന് പരമ്പര നേടിയ ശേഷം
ഓസ്*ട്രേലിയന്* മണ്ണില്* ഇംഗ്ലീഷുകാര്* പരമ്പരനേടുന്നത് ഇപ്പോഴാണ്. 415 റണ്*സിന്റെ ലീഡ് വഴങ്ങി ബാറ്റിങ് തുടങ്ങിയ ഓസീസിന് രണ്ടാം ഇന്നിങ്*സില്* 258 ന് എല്ലാവരും പുറത്തായി.
ആറിന് 169 എന്ന നിലയില്* നാലാം ദിനമായ ഇന്ന് കളിപുനരാരംഭിച്ച ഓസീസ് 258 റണ്*സിന് എല്ലാവരും പുറത്തായി. 55 റണ്*സെടുത്ത് പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്* ബാറ്റ്*സ്മാന്* ബ്രാഡ് ഹാഡിനും 40 റണ്*സടുത്ത പീറ്റര്*സീഡിലുമാണ് അല്*പമെങ്കിലും പിടിച്ചു നിന്നത്. 50 റണ്*സിന് നാല് വിക്കറ്റെടുത്ത പേസ് ബൗളര്* ടിം ബ്രസ്*നനാണ് ഓസീസിന്റെ അന്തകനായത്. കാല്*ക്കുഴയ്ക്കു പരുക്കേറ്റ ഓസീസ് പേസ് ബോളര്* റയാന്* ഹാരിസ് ബാറ്റിങ്ങിനിറങ്ങിയില്ല.
Online Business Consulting | Internet Business Consulting