ഐഫോണ്* കുക്കി കലക്കനെന്ന് ജപ്പാന്*കാര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐഫോണ്* കുക്കി കലക്കനെന്ന് ജപ്പാന്*കാര്*

    ടോക്കിയോ: ആപ്പിളിന്റെ ഐഫോണിന്റെ രുചിയെന്തെന്ന് ആര്*ക്കെങ്കിലും അറിയുമോ? ജപ്പാന്*കാരോട് ചോദിച്ചാല്* അവര്* പറയുന്നത് കിടിലന്* രുചിയെന്നായിരിക്കും. ഇപ്പോള്* ജപ്പാനില്* ആപ്പിള്* ഐഫോണ്* രുചി തരംഗമായിരിക്കുകകായണ്. ഇവിടത്തെ ഒരു ബേക്കറി അവതരിപ്പിച്ച പുതിയയിനം ബിസ്*കറ്റാണ്് ഐഫോണ്* ്. കുമികോ കുഡോ എന്ന നാല്*പ്പത്തിനാലുകാരനാണ് തന്റെ ബേക്കറിയില്* ഐഫോണ്* ചോക്ലേറ്റ് കുക്കീസ് എന്ന പേരില്* പുതിയ ബിസ്*കറ്റ് നിര്*മ്മിച്ചിരിക്കുന്നത്.

    33 ഡോളറാണ് ഇതിന്റെ വില. സാധാരണ ഐഫോണിന്റെ അതേവലിപ്പമാണ് ഐഫോണ്* കുക്കിയ്ക്കും. 2008ല്* ഒരു സ്ത്രീയാണ് ഭര്*ത്താവിന് സമ്മാനം നല്*കാന്* കുമികോയുടെ ബേക്കറിയില്* ആദ്യ ഐഫോണ്* കുക്കിയ്ക്ക് ഓര്*ഡര്* നല്*കിയത്.

    ് അവര്* ഇതിന്റെ പടം ഫേസ്ബുക്കില്* പോസ്റ്റുചെയ്യുകയും രുചി വര്*ണിക്കുകയും ചെയ്തു. ഇതോടെ ഇതിന് ആവശ്യക്കാര്* വര്*ധിക്കുകയായിരുന്നു. ഇപ്പോള്* കുമികോയും അദ്ദേഹത്തിന്റെ ബേക്കറിയും ഐഫോണ്* കുക്കി കാരണം പ്രശസ്തമായിക്കഴിഞ്ഞു.

    രാജ്യത്തെ ഐഫോണ്* വിതരണക്കാരായ സോഫ്റ്റ് ബാങ്കിന്റെ പ്രസിഡന്റിനും കുമികോ ഒരു ഐഫോണ്* കുക്കി എത്തിച്ചുകൊടുത്തിട്ടുണ്ട്.





    Online Business Consulting | Internet Business Consulting
Working...
X