തൃശൂര്‍*: മണ്ണുത്തി വെറ്ററിനറി ക്യാമ്പസിലെ എന്‍*സിസി ക്യാംപില്‍* ഭക്ഷ്യ വിഷബാധ. രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് എന്‍*സിസി കേഡറ്റുകള്‍*ക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടത്. 600 പേര്* പങ്കെടുത്ത അവധിക്കാല എന്‍*സിസി ക്യാമ്പിലെ 17 പേര്* തൃശൂര്‍* ജില്ലാ ആശുപത്രിയില്‍* ചികിത്സയിലാണമെഡിക്കല്* സംഘം ക്യാമ്പ് നടന്ന സ്ഥലത്തു പരിശോധന നടത്തുകയാണ്. പരിശോധനയ്ക്കു ശേഷമെ ഭക്ഷ്യവിഷബാധയാണോ എന്ന് സ്ഥിരീകരിക്കൂ. ആശുപത്രിയില്‍* പ്രവേശിപ്പിച്ച കേഡറ്റുകളുടെ നില ഗുരുതരമല്ല.
Online Business Consulting | Internet Business Consulting
Online Business Consulting | Internet Business Consulting

