തൃശൂര്*: കെ.മുരളീധരന്റെ കോണ്*ഗ്രസിലേക്കുള്ള പുനപ്രവേശനത്തിന് കെപിസിസി മുന്*കൈയെടുക്കണമെന്ന് കോണ്*ഗ്രസ് നേതാവ് വി.എം.സുധീരന്*. ചര്*ച്ചയോ, വിവാദമോ കൂടാതെ കെ.മുരളീധരനെ കോണ്*ഗ്രസില്* ഉടന്* തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷ. മുരളിയുടെ പുനപ്രവേശനത്തിന് ആരും തടസം നില്*ക്കരുതെന്നും സുധീരന്* അഭ്യര്*ത്ഥിച്ചു.
അതേ സമയം മുരളിയുടെ തിരിച്ചുവരവ് ജനുവരിയില്* തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്*ട്ടുകള്*. ഇക്കാര്യത്തില്* ഉടന്* തീരുമാനമെടുക്കാന്* ഹൈക്കമാന്*ഡ് കെപിസിസിയോട് നിര്*ദ്ദേശിച്ചുവെന്നും സൂചനകളുണ്ട്.
Online Business Consulting | Internet Business Consulting