ദിവാകരന്* സഭയെ തെറ്റിദ്ധരിപ്പിച?? ?ചു: മാണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദിവാകരന്* സഭയെ തെറ്റിദ്ധരിപ്പിച?? ?ചു: മാണി

    തിരുവനന്തപുരം: ഭക്ഷ്യമന്ത്രി സി.ദിവാകരന്* നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കെ.എം മാണി എംഎല്*എ. വാര്*ത്താസമ്മേളനത്തിലാണ് മാണി ഇക്കാര്യം ആരോപിച്ചത്. സ്*പ്ലൈകോ വഴി വില്*ക്കുന്ന ഉത്പന്നങ്ങളില്* രണ്ടെണ്ണത്തില്* മാത്രമാണ് മായം കണ്ടെത്തിയതെന്നാണ് മന്ത്രി നിയമസഭയില്* അറിയിച്ചത്. എന്നാല്* 36 ഇനങ്ങളില്* മായം കലര്*ന്നതായി അനലറ്റിക് ലാബ് റിപ്പോര്*ട്ടില്* പറയുന്നുണ്ടെന്നും മാണി പറഞ്ഞു.

    മാലിന്യം കണ്ടെത്തിയ 36 ഇനങ്ങളില്* 25 എണ്ണത്തിലും അതീവ ഗുരുതരമായ ദൂഷ്യഫലങ്ങള്* ഉണ്ടാക്കുന്ന വിഷവസ്തുക്കള്* കലര്*ന്നതായി കണ്ടെത്തിയിരിക്കുന്നു. സര്*ക്കാര്* ജനങ്ങള്* വിഷമാണ് നല്*കുന്നത്.

    കൊച്ചുകുട്ടികള്*ക്കുള്ള ഉച്ചകഞ്ഞിക്കൊപ്പം നല്*കാനുള്ള ചെറുപയറില്* കാന്*സറിന് കാരണമാകുന്ന വിഷം കണ്ടെത്തിയിരിക്കുന്നു. സംഭവത്തില്* ജുഡീഷ്യല്* അന്വേഷണം വേണം- മാണി ആവശ്യപ്പെട്ടു.

    എന്നാല്* അന്ന് കൈവശമുണ്ടായിരുന്നു രേഖകളുടെ അടിസ്ഥാനത്തിലാണ് മറുപടി പറഞ്ഞതെന്ന് മന്ത്രി സി ദിവാകരന്* നിയമസഭയില്* പറഞ്ഞു. ആശയ വിനിമയത്തില്* വന്ന അപാകതയാണ് തെറ്റായി വിവരം നല്*കുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.





    Online Business Consulting | Internet Business Consulting
Working...
X