തൃശ്ശൂര്*: കെ. മുരളീധരനെ കോണ്*ഗ്രസില്* തിരിച്ചെടുക്കുന്ന കാര്യത്തില്* എല്ലാവരുമായി ആലോചിച്ച ശേഷം ഉടന്* തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്* കോണ്*ഗ്രസിന് വേണ്ടി കെ. മുരളീധരന്* നന്നായി പ്രവര്*ത്തിച്ചു. അദ്ദേഹത്തെ തിരിച്ചെടുക്കുന്നതില്* ഹൈകമാന്*ഡാണ് അന്തിമ തീരുമാനം എടുക്കേണ്ടത്-അദ്ദേഹം പറഞ്ഞു.
തൃശൂരില്* കെ.കരുണാകരന്* അനുസ്മരണ സമ്മേളനത്തില്* സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മുരളീധരനെ കോണ്*ഗ്രസില്* തിരിച്ചെടുക്കണമെന്ന് കോണ്*ഗ്രസ് നേതാവ് വി.എം സുധീരന്* അനുസ്മരണപ്രസംഗത്തിനിടെ ആവശ്യപ്പെട്ടിരുന്നു.
ചര്*ച്ചയോ വിവാദമോ കൂടാതെ വേഗത്തില്* മുരളീധരന്റെ കോണ്*ഗ്രസ് പുനപ്രവേശനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Online Business Consulting | Internet Business Consulting