ദുബയ്: ദുബയ് വിമാനത്താവളത്തില്* അമ്മ നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊന്ന് ചവറ്റുകുട്ടയിലിട്ടു. വിമാനത്താവളത്തിലെ ടോയ്*ലറ്റില്* വച്ച് രഹസ്യമായി പ്രസവിച്ചശേഷം കുഞ്ഞിനെ കഴുത്തുഞെരിച്ച്് കൊന്ന് ചവറ്റുകുട്ടയില്* ഉപേക്ഷിച്ച് ഇവര്* കടന്നുകളയുകയാണുണ്ടയതെന്ന് റിപ്പോര്*ട്ടില്* പറയുന്നു.
മുപ്പതുവയസ്സുണ്ടെന്ന് കരുതുന്ന യുവതി എത്യോപ്യക്കാരിയാണെന്നാണ് സൂചന. കൊലനടത്തിയ ഉടന്* ഇവര്* അടുത്ത വിമാനത്തില്* കയറി കടന്നുകയളയുകയായിരുന്നു.
പിന്നീടാണ് തൂപ്പുകാര്* ചവറുകള്*ക്കിടയില്* നിന്നും കഞ്ഞിന്റെ ശരീരം കണ്ടെത്തിയത്. വിമാനത്താവളത്തിലെ ക്ലോസ്ഡ് സര്*ക്യൂട്ട് ക്യാമറയില്* നിന്നുള്ള ചിത്രങ്ങളില്* നിന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്* പുരോഗമിക്കുകയാണ്.
പ്രസവശേഷം കൈകള്*കൊണ്ട് കുഞ്ഞിന്റെ പൊക്കിള്*ക്കൊടി മുറിച്ചശേഷം കഴുത്തുഞെരിച്ച് കൊന്ന് തുണിയില്* പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
യോട്*ലറ്റില്* നിറയെ രക്തം പരന്നിരിക്കുന്ന കാര്യം മറ്റൊരു യാത്രക്കാരെ ശുചിയാക്കല്* തൊഴിലാളികളെ അറിയിച്ചതിന് പിന്നാലെയാണ് കുഞ്ഞിന്റെ ശരീരം കണ്ടെത്തിയത്. ശരീരം കണ്ടെത്തിയ സമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നുവെങ്കിലും രക്ഷിക്കാനുള്ള ഡോക്ടര്*മാരുടെ ശ്രമം വിജയിച്ചില്ല.
Online Business Consulting | Internet Business Consulting