മുംബൈ: മദ്യപരസ്യങ്ങളില്* പ്രത്യക്ഷപ്പെടാന്* വിസമ്മതിച്ച ക്രിക്കറ്റ് താരം സച്ചിന്* തെണ്ടുല്*ക്കര്*ക്ക് മഹാരാഷ്ട്ര സര്*ക്കാരിന്റെ പ്രശംസ. സച്ചിന് നേരിട്ട് കത്തെഴുതിയാണ് സാമൂഹ്യക്ഷേമമന്ത്രി ശിവാജിറാവു മോഗേ സച്ചിനെ മുക്തകണ്ഠം പ്രശംസിച്ചത്. സര്*ക്കാര്* നടത്തുന്ന ലഹരിവിമുക്ത പ്രചാരണത്തിനെ സച്ചിന്* പരോക്ഷമായി സഹായിച്ചിരിക്കുകയാണെന്ന് കത്തില്* മന്ത്രി വിശദീകരിച്ചു.
മറ്റുള്ളവര്*ക്ക് അനുകരീണിയമായ മാതൃക കൂടിയാവുകയാണ് സച്ചിനെന്നും മന്ത്രി പറഞ്ഞു. ഇരുപത് കോടിയുടെ പരസ്യക്കരാറാണ് സച്ചിന്* നിരസിച്ചത്.
Online Business Consulting | Internet Business Consulting
മറ്റുള്ളവര്*ക്ക് അനുകരീണിയമായ മാതൃക കൂടിയാവുകയാണ് സച്ചിനെന്നും മന്ത്രി പറഞ്ഞു. ഇരുപത് കോടിയുടെ പരസ്യക്കരാറാണ് സച്ചിന്* നിരസിച്ചത്.
Online Business Consulting | Internet Business Consulting