പുതുവര്*ഷം വന്നെത്തിയതോടെ ബോളിവുഡില്* ഗോസിപ്പുകളുടെ ബഹളമാണ്. താരങ്ങളുടെ രഹസ്യബന്ധങ്ങളും കാമുകീ കാമുകന്മാരുടെ ന്യൂ ഇയര്* ആഘോഷ പദ്ധതികളുമെല്ലാമാണ് പാപ്പരാസികള്*ക്ക് ഇപ്പോള്* ഇഷ്ടവിഷയങ്ങള്*. ബോളിവുഡ് സുന്ദരി ദീപിക പദുകോണ്* മദ്യരാജാവ് വിജയ് മല്യയുടെ മകന്* സിദ്ധാര്*ഥ് മല്യയ്*ക്കൊപ്പമാണ് പുതുവര്*ഷപ്പിറവി ആഘോഷിക്കുകയെന്നാണ് പാപ്പരാസികള്*ക്ക് ലഭിച്ചിരിക്കുന്ന പുതിയ വിവരം.
ഇരുവരും തമ്മില്* പ്രണയമാണോ അല്ലയോ എന്നകാര്യം ഇതുവരെ പരസ്യമായിട്ടില്ലെങ്കിലും ന്യൂ ഇയര്* പിറക്കുമ്പോള്* ഇവര്* ഒന്നിച്ചായിരിക്കുമെന്നാണ് കേള്*ക്കുന്നത്.
ലണ്ടനിലായിരിക്കും ഇവരുടെ ആഘോഷങ്ങളെന്നാണ് സൂചന. ലണ്ടന്* യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും ഇവര്* നടത്തിയെന്നാണ് ബോളിവുഡില്* നിന്നുള്ള റിപ്പോര്*ട്ട്. എന്നാല്* ചിലര്* പറയുന്നത് രണ്ടുപേരും ഇതിനകം തന്നെ ലണ്ടനില്* എത്തിക്കഴിഞ്ഞുവെന്നാണ്.
Online Business Consulting | Internet Business Consulting