ആരുഷി കേസ് സിബിഐ അവസാനിപ്പിയ്ക്കു?? ?്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആരുഷി കേസ് സിബിഐ അവസാനിപ്പിയ്ക്കു?? ?്നു

    ഗാസിയാബാദ്: ദേശീയതലത്തില്* ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ആരുഷി കൊലക്കേസ് അന്വേഷണം സിബിഐ അവസാനിപ്പിയ്ക്കുന്നു. രണ്ടരവര്*ഷം പഴക്കമുള്ള കേസില്* മതിയായ തെളിവുകള്* ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിയ്ക്കാന്* സിബിഐ സിബിഐ ഗാസിയാബാദിലെ പ്രത്യേക കോടതിയെ സമീപിച്ചു. സിബിഐ സമര്*പ്പിച്ച റിപ്പോര്*ട്ട് പഠിക്കാന്* കോടതി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സിബിഐയുടെ റിപ്പോര്*ട്ട് കോടതിയ്ക്കു സ്വീകാര്യമായാല്* നിലവിലെ പ്രതികളായ രാജ് കുമാര്*, വിജയ് മന്*ഡാല്*, കൃഷ്ണ എന്നിവര്* കേസില്* നിന്നു മോചിതരാകും. ഇവരിപ്പോള്* ജാമ്യത്തില്* കഴിയുകയാണ്.ദന്തഡോക്ടര്*മാരായ രാജേഷിന്റെയും നൂപുര്* തല്*വാറിന്റെയും മകള്* പതിനാലുകാരിയായ ആരുഷിയെ 2008 മെയ് 16 നാണ് ജാല്* വായു വിഹാറിലെ വീട്ടില്* കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്* കാണപ്പെട്ടത്. വീട്ടിലെ ജോലിക്കാരനായ യാം പ്രസാദ് ബംജാഡെയെന്ന നാല്*പത്തഞ്ചുകാരനെയാണ് കേസില്* ആദ്യം സംശയിച്ചിരുന്നത്. എന്നാല്* ഇയാളുടെ മൃതദേഹം ആരുഷിയുടെ വീടിന്റെ ടെറസ്സില്* നിന്നും തൊട്ടടുത്ത ദിവസം ലഭിച്ചതോടെ കേസിലെ ദുരൂഹത വര്*ദ്ധിച്ചു.

    കേസ് ആദ്യം അന്വേഷിച്ചിരുന്നത് ഉത്തര്* പ്രദേശ് പോലീസായിരുന്നെങ്കിലും കാര്യമായ പുരോഗതിയില്ലാത്തതിനാല്* സിബിഐയ്ക്ക് കൈമാറുകയായിരുന്നു.





    Online Business Consulting | Internet Business Consulting
Working...
X