തിരുവനന്തപുരം: ഇന്ധന വില വര്*ദ്ധനയുടെ പശ്ചാത്തലത്തില്‍* നിരക്കു വര്*ധന ആവശ്യപ്പെട്ട് ഓട്ടോ-ടാക്*സി തൊഴിലാളി സംഘടനകള്‍* ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് തുടരുന്നു. മധ്യകേരളത്തിലും മലബാറിലും സമരം ജനജീവിതത്തെ ബാധിച്ചു. തിരുവനന്തപുരം നഗരത്തില്‍* പണിമുടക്ക് പൂര്*ണമാണെങ്കിലും മറ്റ് തെക്കന്‍* ജില്ലകളില്‍* കാര്യമായ പ്രതികരണമുണ്ടാക്കിയില്ല. പണിമുടക്ക് തുടരുന്ന സാഹചര്യത്തില്‍* സമരസമിതിയുമായി ചര്*ച്ച നടത്താന്‍* മന്ത്രിസഭായോഗം ഗതാഗതമന്ത്രിയെ ചുമതലപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് മന്ത്രിയുടെ ചേംബറിലായിരിക്കും ചര്*ച്ച.
പൊതുജനങ്ങള്‍*ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരം ചര്*ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം.
Online Business Consulting | Internet Business Consulting
പൊതുജനങ്ങള്‍*ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരം ചര്*ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം.
Online Business Consulting | Internet Business Consulting