ലഖ്*നൊ: അമ്മ നവജാതശിശുവിനെ കൊന്നുതിന്നു. ഉത്തര്‍*പ്രദേശിലെ മുസാഫര്‍*നഗര്‍* ജില്ലയിലാണ് സംഭവം നടന്നത്. മുസഫര്‍* നഗര്‍* ജില്ലയിലെ സിവില്‍* ലൈന്‍* പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയായി അലഞ്ഞുനടക്കുന്ന സ്ത്രീ മൂന്ന് ദിവസങ്ങള്‍*ക്ക് മുമ്പാണത്രേ കുഞ്ഞിന് ജന്മം നല്*കിയത്.
ഇവിടത്തെ സായ് ക്ഷേത്രത്തിനടുത്താണ് ഇവര്‍* കഴിഞ്ഞിരുന്നത്. കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍* ഇവര്‍* ഭക്ഷിക്കുന്നത് കണ്ട നാട്ടുകാരാണഅ പൊലീസില്‍* വിവരമറിയിച്ചത്.
പൊലീസെത്തുമ്പോഴേയ്ക്കും സ്ത്രീ കുട്ടിയുടെ ഇടതുകയ്യും തലയും ഏതാണ് തിന്നും തീര്*ത്തിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്*മോര്*ട്ടത്തിനായി അയച്ചിട്ടുണ്ട്.
മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്ന സ്ത്രീ ആശുപത്രിയില്‍* പ്രവേശിപ്പിച്ചിരിക്കുകയാണ്.
Online Business Consulting | Internet Business Consulting