ബഹ്*റൈന്*: ബുധനാഴ്ച ദേശാഭിമാനി പത്രത്തിന്റെ ബഹ്*റൈന്* എഡിഷന്* കയ്യില്*കിട്ടിയ കമ്യൂണിസ്റ്റുകാരെല്ലാം ഞെട്ടിത്തരിച്ചുകാണണം. പത്രത്തിന്റെ മുഖപ്രസംഗ പേജില്* പാര്*ട്ടിയെ വിമര്*ശിക്കുന്ന ലേഖനങ്ങള്* .വായിച്ചവരെല്ലാം പാര്*ട്ടി ആത്മപരിശോധന തുടങ്ങിയിരിക്കുന്നുവെന്നായിരിക്കണം കുരുതിയിട്ടുണ്ടാവുക.
ദേശാഭിമാനിയുടെ ബഹ്*റൈന്* എഡിഷന്* ബുധനാഴ്ച പുറത്തിറങ്ങിയത് മുഖപ്രസംഗ പേജില്* കമ്യൂണിസ്റ്റ് പാര്*ട്ടിയെ നിശിതമായി വിമര്*ശിക്കുന്ന ലേഖനങ്ങളുമായിട്ടാണ്.
'കാലം കാലികം' എന്ന കോളത്തില്* 'കുരുടനെ വഴി നടത്തുന്ന കുരുടന്*' എന്ന തലക്കെട്ടില്* അഡ്വക്കേറ്റ് കെ.എന്*.എ. ഖാദര്* എഴുതിയ ലേഖനത്തില്* സിപിഎം വൈകല്യം ബാധിച്ച പാര്*ട്ടിയാണെന്നാണ് പറഞ്ഞിരിക്കുന്നത്, സിപിഎം മന്ത്രിമാര്*ക്കുമുണ്ട് ഇതില്* കടുത്ത വിമര്*ശനം.
പാര്*ട്ടിപത്രത്തില്* ഇതുപോലൊരു ലേഖനം എങ്ങനെ വന്നുകയറി എന്ന അന്വേഷണം ചെന്നെത്തിയത് പ്രിന്റിങ് പ്രസ്സില്* ആയിരുന്നു.
മുസ്*ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക അച്ചടിക്കുന്നത് ദേശാഭിമാനി അച്ചടിക്കുന്ന അതേ പ്രസ്സിലാണ്. പ്രസ് ജീവനക്കാര്* മലയാളികള്* അല്ലാത്തതിനാല്* ദേശാഭിമാനിയുടെയും ചന്ദ്രികയുടെയും പേജുകള്* തമ്മില്* അവര്*ക്ക് തിരിച്ചറിയാന്* കഴിഞ്ഞില്ല.
അങ്ങനെ ദേശാഭിമാനി പത്രത്തിലെ മുഖപ്രസംഗ പേജില്* ചന്ദ്രികയുടെ മുഖപ്രസംഗ പേജ് കയറിപ്പറ്റുകയായിരുന്നു. എന്തായാലും വ്യാഴാഴ്ചത്തെ ദേശാഭിമാനി കയ്യില്*ക്കിട്ടിയപ്പോള്* മാത്രമായിരിക്കും ബഹറൈനിലെ മലയാളി കമ്യൂണിസ്റ്റുകള്*ക്ക് ശ്വാസം നേരേവീണത്.
Online Business Consulting | Internet Business Consulting