ഡര്*ബന്*: ദക്ഷിണാഫ്രിക്കന്‍* പര്യടനത്തില്‍* ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചുവരവ് നടത്തണമെങ്കില്‍* ഫാസ്റ്റ് ബൗളര്‍* ശ്രീശാന്തിനെ വരുതിയില്‍* നിര്*ത്തണമെന്ന് ടീം ഇന്ത്യ ക്യാപ്റ്റന്‍* മഹേന്ദ്ര സിങ് ധോണി. ഡര്*ബനില്‍* വച്ച് മാധ്യമപ്രവര്*ത്തകര്* പര്യടനത്തിലെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ചുറ്റംകൂടിയപ്പോഴായിരുന്നു തമാശകലര്*ത്തിക്കൊണ്ട് ധോണിയുടെ കമന്റ്.
ഞാന്‍* വിചാരിക്കുന്നത് ശ്രീശാന്തിനെ നിയന്ത്രണത്തില്‍* നിര്*ത്തണമെന്നാണ്, അതാണ് ശ്രീയ്ക്കും എതിരാളികള്‍*ക്കും അമ്പയര്‍*മാര്‍*ക്കും നിരീക്ഷകര്‍*ക്കുമെല്ലാം നല്ലത്്- എന്നായിരുന്നു ധോണിയുടെ തമാശ.
ശ്രീശാന്തിന്റെ കളിക്കളത്തിലെ അഗ്രസീവായ പ്രകടനങ്ങള്‍* ടീം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമോ എന്നായിരുന്നു മാധ്യമപ്രവര്*ത്തകരുടെ ചോദ്യം.
എന്നാല്‍* ഒരു പരിധി കടക്കുന്നതുവരെ ഈ സ്വഭാവത്തെ അഗ്രഷന്* എന്ന് പറയാനാകില്ലെന്നും അതേസമയം കളിക്കളത്തില്‍* ചില മര്യാദകള്‍* പാലിക്കേണ്ടതുണ്ടെന്നും ധോണി പറഞ്ഞു.
ശ്രീശാന്തിനോട് ഇപ്പോഴത്തെ നല്ല സമയം പരമാവധി നന്നായി വിനിയോഗിക്കാന്‍* താന്‍* നിര്*ദ്ദേശിച്ചിട്ടുണ്ടെന്നും ഡര്*ബനിലെ കളിയില്‍* ശ്രീശാന്തിന്റെ പ്രകടനം മോശമല്ലെന്നും ധോണി വ്യക്തമാക്കി.
Online Business Consulting | Internet Business Consulting