പാനായിക്കുളം ക്യാമ്പ്: കുറ്റപത്രം സമര്*പ്പിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാനായിക്കുളം ക്യാമ്പ്: കുറ്റപത്രം സമര്*പ്പിച്ചു

    കൊച്ചി: പാനായിക്കുളം, ബിനാനിപുരം എന്നിവിടങ്ങളില്* നടന്ന സിമി ക്യമ്പ് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്*സി(എന്*.ഐ.എ) കുറ്റപത്രം സമര്*പ്പിച്ചു. കൊച്ചിയിലെ പ്രത്യേക എന്*ഐഎ കോടതിയിലാണ് കുറ്റപത്രം സമര്*പ്പിച്ചത്. കേസില്* 18 പേരാണ് പ്രതികളായിട്ടുള്ളത്. സിമിയ്ക്ക് ലഷ്*കറെ തോയിബ അടക്കമുള്ള ബന്ധമുള്ളതായി എന്*ഐഎ കുറ്റപത്രത്തിലുണ്ട്.

    2006 ആഗസ്റ്റില്* പാനായിക്കുളത്ത് നടന്ന സിമി ക്യാമ്പ് കേരളത്തിലെ സംഘടിത തീവ്രവാദത്തിന്റെ ആദ്യ നീക്കമാണെന്നും കുറ്റപത്രത്തില്* വിശദീകരിയ്ക്കുന്നു.





    Online Business Consulting | Internet Business Consulting
Working...
X