ഒടുവില്* സത്യന്* അന്തിക്കാട് പുതിയ നായകനെ കണ്ടെത്തി. നേരത്തെ കരുതിയിരുന്നത് പോലെ മമ്മൂട്ടിയോ ദിലീപോ ഒന്നുമല്ല, മോഹന്*ലാലില്* തന്നെയാണ് അന്തിക്കാട്ടുകാരന്* തന്റെ പുതിയ നായകനെ കണ്ടെത്തിയിരിക്കുന്നത്. അവസാന ചിത്രമായ കഥ തുടരുന്നുവിന് തിയറ്ററുകളില്* പ്രതീക്ഷിച്ചൊരു സത്യന്* ഇഫക്ട് സൃഷ്ടിയ്ക്കാന്* കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു ചേഞ്ചിന് വേണ്ടി സത്യന്* ജയറാമിനെ കൈവിട്ട് ലാലിനൊപ്പം ചേരുന്നത്.
സംവിധായകന്* തന്നെ രചന നിര്*വഹിയ്ക്കുന്ന ചിത്രം ആശീര്*വാദ് സിനിമാസിന്റെ ബാനറില്* ആന്റണി പെരുമ്പാവൂരാണ് നിര്*മിയ്ക്കുന്നത്. രസതന്ത്രത്തിനും ഇന്നത്തെ ചിന്താവിഷയത്തിനും ശേഷം മോഹന്*ലാല്*-സത്യന്* അന്തിക്കാടും ഒന്നിയ്ക്കുന്ന ചിത്രം നര്*മ്മത്തില്* ചാലിച്ച ഒരുകുടുംബചിത്രമായിരിക്കുമെന്നാണ് സൂചന.
ലാല്* ഒഴിച്ചുള്ള താരങ്ങളുടെ കാര്യത്തില്* തീരുമാനമായിട്ടില്ല. ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം വേണു, ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിയ്ക്കുയാണ്.
റാഫി മെക്കാര്*ട്ടിന്*മാരുടെ ചൈനാ ടൗണിന് ശേഷം മാര്*ച്ച് ആദ്യവാരത്തില്* സത്യന്* ചിത്രത്തിന്റെ ജോലികള്* തുടങ്ങും. ഓണത്തിന് സത്യന്*-ലാല്* ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
Online Business Consulting | Internet Business Consulting