ജോണ്* എബ്രഹാം പുരസ്കാരത്തിന് അപേക്ഷിക്കാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ജോണ്* എബ്രഹാം പുരസ്കാരത്തിന് അപേക്ഷിക്കാം

    തിരുവനന്തപുരം: ജോണ്* എബ്രഹാം ദേശീയപുരസ്കാരത്തിനായുള്ള വീഡിയോ ഡോക്യുമെന്*ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും മേള, സൈന്*സ്-2011 ലേക്ക് അപേക്ഷ ക്ഷണിച്ചു. 2011 ജനുവരി 15 ആണ് അപേക്ഷകള്* ലഭിക്കേണ്ട അവസാനതീയതി. ദേശീയാടിസ്ഥാനത്തിലുള്ള മത്സരത്തിലേക്ക് ഡോക്യുമെന്*ററികളും 70 മിനുട്ടില്* താഴെയുള്ള ഹ്രസ്വചിത്രങ്ങളും സമര്*പ്പിക്കാം.

    കേരളത്തിനകത്തുനിന്നുള്ള വിദ്യാര്*ഥികളായ സംവിധായകരുടെ ഡോക്യുമെന്*ററികള്*ക്കും ഹ്രസ്വചിത്രങ്ങള്*ക്കും പ്രത്യേക മത്സരവിഭാഗം ഉണ്ട്.

    ഫെഡറേഷന്* ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ-കേരളഘടകമാണ് സംഘാടകര്*. കൂടുതല്* വിവരങ്ങള്*ക്ക് 04712321953, 09447315866, 09446748294 എന്നീ ഫോണ്* നമ്പറുകളിലോ ffsikeralam@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.

    അതല്ലെങ്കില്* തിരുവനന്തപുരത്ത് കലാഭവന്* കോംപ്ലക്സില്* പ്രവര്*ത്തിക്കുന്ന ഓഫീസിലും വിവരങ്ങള്* ലഭ്യമാണ്.





    Online Business Consulting | Internet Business Consulting
Working...
X