വര്*ക്കല: മദ്യസേവയും ഗുരുസേവയും ഒന്നിച്ചു നടത്തരുതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്*. 78 ാമത് ശിവഗിരി തീര്*ഥാടനം ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലമായ ശിവഗിരിയില്* ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിരാഷ്ട്രീയം ശ്രീനാരായണ ഗുരുവിന്റെ സന്ദേശത്തിന് വിരുദ്ധമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പര്*ശിക്കുന്നതാണ് ശിവഗിരി തീര്*ഥാടനം-അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്രീനാരായണ ധര്*മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ പതാക ഉയര്*ത്തിയതോടെ മൂന്നുദിവസത്തെ തീര്*ഥാടനത്തിന് തുടക്കമായി.
ശാരദാ പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷങ്ങള്* ടിബറ്റ് ആത്മീയാചാര്യന്* ദലൈലാമ ഉദ്ഘാടനം ചെയ്യുമെന്നാണ് നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹം എത്തുകയില്ലെന്നാണ് സൂചന. പകരം അദ്ദേഹത്തിന്റെ പ്രതിനിധി ശിവഗിരിയില്* എത്തുമെന്നാണ് വിവരം.
തീര്*ഥാടനത്തിന്റെ ഭാഗമായി ഗുരുദേവന്* തപസ്സിരുന്ന മരുത്വാമലയില്* നിന്നാരംഭിച്ച പദയാത്രയും ബാംഗൂരില്* നിന്നുള്ള രഥയാത്രയും കളവംകോട് ശക്തീശ്വരന്* ക്ഷേത്രത്തില്* നിന്നുള്ള കൊടിക്കയര്* പദയാത്രയും നാഗമ്പടത്ത് നിന്നുള്ള ധര്*മപതാക യാത്രയും ഇന്ന് സന്ധ്യയോടെ ശിവഗിരിയിലെത്തും. തീര്*ഥാടനത്തില്* ഏകദേശം 20 ലക്ഷം പേര്* എത്തുമെന്നാണ് കണക്കാക്കുന്നത്.
Online Business Consulting | Internet Business Consulting