ടൊറന്റോ: ലോകത്ത് ഇന്റര്*നെറ്റിന് ഏറ്റവും കൂടുതല്* അടിമപ്പെട്ടവര്* കാനഡക്കാരാണെന്ന് റിപ്പോര്*ട്ട്. നെറ്റില്* ഏറ്റവും കൂടുതല്* സമയം ചെലവിടുന്നത് ഇവരാണത്രേ. ജനപ്രിയ സോഷ്യല്* നെറ്റ് വര്*ക്കിങ് സൈറ്റായ, ഫേസ്*ബുക്ക്, ട്വിറ്റര്*, യുട്യൂബ് തുടങ്ങിയവയും ഏറ്റവും കൂടുതല്* ഉപയോഗിക്കുന്നത് കാനഡക്കാര്* തന്നെ.
കോം സ്*കോര്* നടത്തിയ കണക്കെടുപ്പില്* ഏറ്റവും കൂടുതല്* ഉപയോഗിക്കുന്ന സൈറ്റ് ഫേസ്*ബുക്കാണെന്നും കണ്ടെത്തി. കാനഡക്കാര്* ഏറ്റവും കൂടുതല്* ഉപയോഗിക്കുന്നത് യൂട്യൂബാണ്.
കാനഡയിലെ ഓണ്*ലൈന്* ഉപയോക്താക്കള്* മാസത്തില്* ചുരുങ്ങിയത് 2500 മിനുറ്റെങ്കിലും നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
തൊട്ടുപിറകെയുള്ളത് ഇസ്രായേലാണ്. ഇസ്രയേലുകാരാണ്. ഇവര്* മാസത്തില്* ചുരുങ്ങിയത് 2300 മിനിറ്റെങ്കിലും നെറ്റ് ഉപയോഗിക്കുന്നുണ്ട്. മറ്റു ചില രാജ്യക്കാര്* മാസത്തില്* 2000 മിനിറ്റ് സമയമെങ്കിലും നെറ്റിലാണ്.
കോംസ്*കോര്* കണക്കുകള്* പ്രകാരം കാനഡയിലെ ജനങ്ങള്* 62 ശതമാനം പേരും നെറ്റ് ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബ്രിട്ടീഷുകാര്* 60 ശതമാനവും ജര്*മ്മനിക്കാര്* 59 ശതമാനവും ജപ്പാന്*കാര്* 57 ശതമാനവും ഇറ്റലിക്കാര്* 36 ശതമാനവും നെറ്റ് ഉപയോഗിക്കുന്നു.
കാനഡയിലെ 34 ദശലക്ഷം ജനങ്ങളില്* 21 ദശലക്ഷം പേരും യൂട്യൂബ് വീഡിയോ ആസ്വദിച്ചവരാണ്. അമേരിക്കയില്* 310 ദശലക്ഷം ജനങ്ങളില്* 147 ദശലക്ഷം പേര്* യൂട്യൂബ് ഉപയോഗിച്ചു.
Online Business Consulting | Internet Business Consulting