ബോളിവുഡിനെ കിടിലം കൊള്ളിയ്ക്കുന്ന രണ്ട് പ്രൊജക്ടുകളുമായി ഷാരുഖ് തിരക്കിലാണ്. രാ വണ്‍* എന്ന സൂപ്പര്‍*ഹീറോ, ഡോണ്‍* 2വിലെ അണ്ടര്‍*വേള്*ഡ് കിങ് എന്നിവ 2011നെ അദ്ഭുതപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.ഇതിനിടെ ഷാരൂഖിന്റെ മറ്റൊരു തകര്*പ്പന്* സിനിമയുടെ കടലാസ് ജോലികളും അണിയറയില്‍* പുരോഗമിയ്ക്കുകയാണ്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായ 3 ഇഡിയറ്റ്*സിന്റെ കഥാകാരന്* ചേതന്‍* ഭഗതിന്റെ തന്നെ മറ്റൊരു നോവലായ 2 സ്*റ്റേറ്റ്*സ് സിനിമയാക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങളാണ് ഷാരൂഖ് നടത്തുന്നത്. നോവലിസ്റ്റിന്റെ തന്നെ പ്രണയകഥയാണ് 2 സ്റ്റേറ്റ്*സിന്റെ പശ്ചാത്തലം.
രാ വണ്ണും ഡോണും പോലുള്ള ആക്ഷന്‍* മൂവികള്‍*ക്ക് ശേഷമെത്തുന്ന പ്രണചിത്രം അടിമുടി വേറിട്ടതാവണെന്ന ആഗ്രഹത്തിലാണ് ഷാരൂഖും സംവിധായകന്* വിശാല്‍* ഭര്*ദ്വാജും. ചിത്രത്തില്‍* പ്രിയങ്ക ചോപ്രയോ ദീപിക പദുകോണോ നായികമാരാവുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്*ട്ടുകള്*. എന്നാല്‍* പതിവ് മുഖങ്ങളില്‍* നിന്നും മാറി ഒരുപുതുമുഖത്തെ നായികയാക്കാനാണ് ഇപ്പോള്‍* തീരുമാനിച്ചിരിയ്ക്കുന്നത്. ഇവര്‍* കണ്ടെത്തുന്ന ഭാഗ്യവതി ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ബോളിവുഡ് ഇപ്പോള്‍*!
Online Business Consulting | Internet Business Consulting