പെണ്*കുട്ടിയെ കത്തികാണിച്ച് മാനഭംഗപ്പെടുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പെണ്*കുട്ടിയെ കത്തികാണിച്ച് മാനഭംഗപ്പെടുത്തി

    നാഗ്പൂര്*: പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചു യുവാക്കള്*ക്കെതിരെ കേസ് രജിസ്റ്റര്* ചെയ്തു. അഞ്ചുപേരും ക്രിമിനല്* പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി.

    വ്യാഴാഴ്ച വൈകുന്നേരമാണ് നാഗ്പൂരിലെ ചന്ദ്രമണിനഗര്* സ്വദേശിയായ പെണ്*കുട്ടി കൂട്ടമാനഭംഗത്തിനിരയായത്. പെണ്*കുട്ടി താമസിക്കുന്ന അതേ സ്ഥലത്തുനിന്നുള്ളവരാണ് കുറ്റവാളികളെന്ന് പൊലീസ് പറഞ്ഞു.

    വീട്ടിലേയ്ക്ക് സാധനങ്ങള്* വാങ്ങിക്കാനായി കടയില്*പ്പോയസമയത്താണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തെത്തുടര്*ന്ന് പെണ്*കുട്ടിയെ ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുകയാണ്.

    സംഭവത്തിന് പിന്നാലെ കുറ്റവാളികള്* ഒളിവില്*പ്പോയിരുന്നു. പൊലീസ് ഇവര്*ക്കായി തിരച്ചില്* തുടരുകയാണ്.





    Online Business Consulting | Internet Business Consulting
Working...
X