സെന്റ് പീറ്റേഴ്*സ്ബര്*ഗ്: ബോണി എമ്മിലൂടെ പോപ് മ്യൂസിക്കില്‍* വിപ്ലവം സൃഷ്ടിച്ച സംഗീതജ്ഞന്* ബോബി ഫെറല്‍* (61) അന്തരിച്ചു. സെന്റ് പീറ്റേഴ്*സ് ബര്*ഗിലെ ഹോട്ടലിലായിരുന്നു അന്ത്യം. ഒരു സംഗീത നിശയില്‍* പങ്കെടുത്ത ശേഷം മുറിയിലെത്തി വിശ്രമിക്കുകയായിരുന്നു ബോബി. മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ ഏതാനും നാളുകളായി ബോബിക്കു ഹൃദയ സംബന്ധമായ അസുഖവും ശ്വാസ തടസവും ഉണ്ടായിരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍* അറിയിച്ചു.സോവിയറ്റ് യൂണിയന്റെ കാലത്തു ലോകം കണ്ട ഏറ്റവും വലിയ സംഗീത വിപ്ലവമായിരുന്നു ബോണി എം സൃഷ്ടിച്ചത്. പതിറ്റാണ്ടുകള്‍* പിന്നിട്ടിട്ടും ബോണി എം ഇപ്പോഴും ലോകമൊട്ടുക്കും തരംഗമാണ്.
അരുബയിലെ അല്‍*ഫോന്*സോയിലാണു ബോബി ജനിച്ചത്. പതിനഞ്ചാം വയസില്‍* വീട് ഉപേക്ഷിച്ച ബോബി, നോര്*വെ, ജര്*മനി എന്നിവിടങ്ങളില്‍* ഡിജെ ആയി ജോലി നോക്കി. 1974 ല്‍* ബോണി എമ്മില്‍* ചേര്*ന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായത്.
1978 ലാണ് ബോണി എമ്മിന്റെ ആദ്യ ഹിറ്റ് 'ഡാഡി കൂള്‍*' പുറത്തു വരുന്നത്. ബ്രിട്ടനില്‍* മാത്രം രണ്ടു മില്യണ്‍* കാസറ്റുകളാണ് വിറ്റഴിഞ്ഞത്. ഗാനശില്*പത്തിന്റെ സൃഷ്ടാവ് കാലയവനിയ്ക്കുള്ളില്‍* മറയുകയാണെങ്കിലും അദ്ദേഹത്തിന്റെ സൃഷ്ടി കാലത്തിനെ അതിജീവിയ്ക്കുമെന്ന കാര്യമുറപ്പാണ്.
Online Business Consulting | Internet Business Consulting