കൊച്ചി: സ്മാര്*ട് സിറ്റി പദ്ധതി ഭൂമിയ്ക്ക് കൂടിയ വില്പനാവകാശം നല്*കാനാവില്ലെന്ന് പദ്ധതി ചെയര്*മാന്* കൂടിയായ മന്ത്രി എസ്.ശര്*മ വ്യക്തമാക്കി.വില്പനവകാശം കൊടുക്കരുതെന്ന നിലപാട് സര്*ക്കാരിന്റെ പ്രഖ്യാപന നയമാണ്. ഇക്കാര്യത്തില്* യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സ്മാര്*ട് സിറ്റി ഡയറക്ടര്* ബോര്*ഡ് യോഗത്തിനു ശേഷം മന്ത്രി മാധ്യമ പ്രവര്*ത്തകരോട് പറഞ്ഞു.
സര്*ക്കാരിന്റെ ഈ പ്രഖ്യാപിത നിലപാട് അറിയിക്കനാണ് യൂസഫലിയെ സര്*ക്കാര്* നിയോഗിച്ചത്. അദ്ദേഹം സര്*ക്കാരിന്റെ പ്രതിനിധിയായാലും, മധ്യസ്ഥനായാലും കാര്യം നടക്കുകയാണ് വേണ്ടത്. സര്*ക്കാര്* നിലപാട് യൂസഫലി ടീകോമിനെ അറിയിച്ചിട്ടുണ്ട്. 10 ദിവസത്തിനുള്ളില്* ഇതിന്റെ മറുപടി അറിയാന്* കഴിയുമെന്നും ശര്*മ പറഞ്ഞു.
സ്മാര്*ട് സിറ്റി പദ്ധതിയ്ക്കായി രണ്ട് മാസം കൂടി കാക്കുമെന്നും അതിന് ശേഷം നിയമനടപടി സ്വീകരിയ്ക്കുമെന്ന് ടീകോം സിഇഒ ഫരീദ് അബ്ദുല്*റഹ്മാന്* നേരത്തെ പറഞ്ഞിരുന്നു.
Online Business Consulting | Internet Business Consulting