മാനസിക സമ്മര്*ദ്ദം കുറയ്ക്കാനായി പല നിര്*ദ്ദേശങ്ങളും മാനസികാരോഗ്യ വിദഗ്ധര്* നല്*കാറുണ്ട്. സിനിമ കാണുക, പാട്ടുകേള്*ക്കുക, ഇഷ്ടമുള്ള കാര്യങ്ങള്* ചെയ്യുക, പ്രകൃതി രമണീയമമായ സ്ഥലങ്ങളിലേയ്ക്ക് യാത്രപോവുക തുടങ്ങി എത്രയോ നിര്*ദ്ദേശങ്ങളാണ് സമ്മര്*ദ്ദം അനുഭവിക്കുന്നവര്*ക്ക് ലഭിക്കാറുള്ളത്. എന്നാല്* ഇപ്പോഴിതാ പുതിയൊരു കണ്ടെത്തല്* ഒരു പേന കയ്യില്*വയ്ക്കുന്നത് മാനസികപിരിമുറക്കം കുറയ്ക്കുമത്രേ.
മാനസിക പിരിമുറുക്കത്തിന്റെ നില അറിയാനും അത് കുറയ്ക്കാനും സഹായിക്കുന്ന ഒരു പേന നെതര്*ലന്*ഡ്*സിലെ ഡെല്*ഫ്റ്റ് സര്*വകലാശാലയിലെ വിദ്യാര്*ത്ഥിയായ മിഗുല്* ബ്രണ്*സ് അലോന്*സോ ആണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോള്* മിക്ക ആളുകളും കയ്യില്* ഇരിക്കുന്ന പേന ചലിപ്പിക്കുന്നതിലൂടെയാണ് അത് വെളിവാക്കാറുള്ളത്.
ബ്രണ്*സ് കണ്ടുപിടിച്ച പേന ഒരാള്* ചലിപ്പിക്കുകയാണെങ്കില്* അത് പിരിമുറുക്കം മൂലമാണോ അല്ലയോ എന്ന് അതിന്റെ സെന്*സറുകള്*ക്ക് തിരിച്ചറിയാന്* സാധിക്കും. ചലന രീതി അനുസരിച്ചായിരിക്കും ഇക്കാര്യം തിരിച്ചറിയുന്നത്.
പേന ഉപയോക്താക്കള്*ക്ക് പിരിമുറക്കത്തിന്റെ നിലയെ കുറിച്ചുള്ള ഫീഡ്ബാക്ക് നല്*കുകയും മനോസംഘര്*ഷം സൃഷ്ടിപരമായ രീതിയിലൂടെ ലഘൂകരിക്കാന്* സഹായിക്കുകയും ചെയ്യും.
പിരിമുറുക്കം മൂലം ഒരാള്* പേന അതിവേഗം ചലിപ്പിക്കുന്നു എന്നിരിക്കട്ടെ. ആസമയം, പേന സെന്*സറിലൂടെ ഉപയോക്താവിന്റെ മനോനില തിരിച്ചറിഞ്ഞ് ചലിപ്പിക്കുന്നത് ദുഷ്*കരമാക്കുന്നു. ഈ സമയം, സംഘര്*ഷം മറന്ന് ആളുകള്* പേനയെ ചലിപ്പിക്കുന്നതിലേയ്ക്ക് ശ്രദ്ധിക്കുന്നു. അപ്പോള്* സമ്മര്*ദ്ദം താനേ അകലും എന്നാണ് ബ്രണ്*സ് പറയുന്നത്.
Online Business Consulting | Internet Business Consulting