വത്തിക്കാന്*സിറ്റി: കള്ളപ്പണം വെളുപ്പിക്കാന്* വത്തിക്കാന്*ബാങ്കിനെ ഉപയോഗിക്കുന്നതായി റിപ്പോര്*ട്ട് വന്നതോടെ സാമ്പത്തികരംഗത്തെ ശുദ്ധീകരണത്തിന് മാര്*പാപ്പ നടപടി ആരംഭിച്ചു. കര്*ദിനാള്*മാര്* നിയന്ത്രിക്കുന്ന ഈ ബാങ്കിന്റെ പ്രവര്*ത്തനം രാജ്യാന്തരനിയമങ്ങള്*ക്ക് അനുസൃതമാക്കാനാണ് ശ്രമം. ഭീകരപ്രവര്*ത്തനങ്ങള്*ക്കുള്ള ഫണ്ടിങ് തടയിടുകയെന്ന ലക്ഷ്യം കൂടി പുതിയ നീക്കത്തിലൂടെ വത്തിക്കാന്* ലക്ഷ്യമിടുന്നുണ്ട്.
1942ല്* പോപ്പ് പയസ് പത്താമന്* സ്ഥാപിച്ച ഈ ബാങ്കിന്റെ ഔദ്യോഗികനാമം ഇന്*സ്റ്റിറ്റിയൂട്ട് േഫാര്* വര്*ക്ക്*സ് ഓഫ് റിലിജിയന്* എന്നാണ്. ബാങ്ക് ചെയര്*മാന്റെ 23 മില്യന്* യൂറോയുടെ ഇടപാടാണ് ബാങ്കിനെ സംശയത്തിന്റെ കരനിഴലിലാക്കിയത്.
Online Business Consulting | Internet Business Consulting